May 9, 2026

ജില്ലാ സീനിയര്‍ ചെസ്: വി.ആര്‍.സന്തോഷ് ചാമ്പ്യന്‍

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ വയനാട് ജില്ല സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയില്‍ സമാപിച്ചു. ടൂര്‍ണമെന്റില്‍ ഫിഡേ റേറ്റഡ് താരം വി. ആര്‍. സന്തോഷ് ചാമ്പ്യനായി .അനുരാഗ് എം എസ് , പ്രനീഷ് കുമാര്‍ സി എസ് ,ആബേല്‍ എം എസ് എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി തൃശൂരില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. 47 കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. പി എസ് വിനീഷ് ,വി ആര്‍ സന്തോഷ്, ആര്‍ രമേഷ്, സുനില്‍ എം കെ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *