May 6, 2026

പഠന സാമഗ്രികൾ വിതരണം ചെയ്തു

0
IMG_20250603_204114
By ന്യൂസ് വയനാട് ബ്യൂറോ

വ്യാപരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൈത്രി നഗർ അംഗണവാടി കുട്ടിക്കൾക്ക് പഠന സാമഗ്രകൾ നൽകി. സമിതി ഏരിയാ പ്രസിഡൻ്റ് കെ.പി.ശ്രീധാരൻ ഉപകരണങ്ങൾ ടീച്ചർ ജിഷ വർഗ്ഗീസിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.മാനന്തവാടി യൂണിറ്റ് സെക്രട്ടറി സുനിൽ കെ.ജി., കൗൺസിലർ സിനി ബാബു,ഹെൽപ്പർ, നസീമ, വെൽഫെയർ കമ്മറ്റി അംഗംഷെജീറ, എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *