ലഹരിയെ പ്രതിരോധിക്കാന്‍ ചാരു സംഗീത ആല്‍ബവുമായി അച്ഛനും മകളും
തൃക്കൈപ്പറ്റ :സുധീഷ് പ്രഭാകരന്റേയും പ്രവാസി നേഴ്‌സായ രാധിക സുധീഷിന്റേയും മകള്‍ കാഷ്വ സുധീഷ് കുമാര്‍, ആല്‍ബത്തിലെ പ്രധാന റോള്‍ അഭിനയിക്കുന്നു.സംസ്‌കൃതം അധ്യാപകനായ ജോലി നോക്കുന്ന തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രഭാകരന്‍ ലീല ദമ്പതികളുടെ മകന്‍ സുധീഷ് പ്രഭാകരന്‍ ഇപ്പോള്‍ പനമരം പാലുകുന്നിലാണ് താമസം. അഞ്ചുകുന്ന് ജി.എം.യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുള്ള സുധീഷ് സമൂഹത്തില്‍ കലുഷിതമായ ലഹരിക്കെതിരെ സംഗീത പ്രതിരോധം തീര്‍ക്കാന്‍ ആണ്, ചാരു,ആല്‍ബം ഒരുക്കിയതെന്ന് പറഞ്ഞു.
സംഗീത ആല്‍ബത്തിലെ അഭിനേതാക്കള്‍. അഭിനേതാക്കള്‍
സുധീഷ് പ്രഭാകരന്‍ കാഷ്വി സുധീഷ് കുമാര്‍,അമലു ജെയിംസ് കുഴിനിലം സ്വദേശി, ആര്‍മിയില്‍ ജോലി ചെയ്യുന്ന ലിജീഷിന്റെ ഭാര്യയാണ്.കണ്ണന്‍ ബ്രഹ്‌മമീഗലം ,ആതിര ,ആര്‍ദ്ര ,ശരത് ,നിതിന്‍ ,രമേഷ്,ആര്‍ദ്ര കെ,അഭിരാമി കെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.





Leave a Reply