February 18, 2026

അനന്തകൃഷ്ണൻ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

0
IMG_20250611_125314
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ അനന്തകൃഷ്ണനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. കസ്റ്റഡി കാലാവധി പൂർത്തിയാക്കി ഇന്നലെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ഈ നടപടി. ഇന്ന് ആറ് കേസുകളിൽ തെളിവെടുപ്പ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് അനന്തകൃഷ്ണനെ വീണ്ടും കസ്റ്റഡിയിൽ വിട്ടുനൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *