കെ പി എസ് ടി എ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി.
മീനങ്ങാടി : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 2025- 26 വര്‍ഷത്തെ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെപിസിസി അംഗം കെ.ഇ. വിനയന്‍ നിര്‍വഹിച്ചു.കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എസ് ഗിരീഷ് കുമാര്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജു മാത്യു ജില്ലാ സെക്രട്ടറി ടി എം അനൂപ്, എം ടി ബിജു,. ജിജോ കുര്യാക്കോസ്, നന്ദകുമാര്‍, രജീഷ് മായന്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply