May 6, 2026

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

പുളിക്കല്‍ :യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ ചിക്കലൂര്‍ പുളിക്കല്‍ എരിഞ്ഞെരി അരുണ്‍ (24)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *