October 3, 2026

നാടെങ്ങും നബിദിനം ആഘോഷം

0
site-psd-75
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ:പല സ്ഥലങ്ങളിലും മധുര വിതരണവും,നബിദിന റാലിയും നടന്നു.തരുവണ മീത്തല്‍ മഹല്ലില്‍ പി.ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി.മഹല്ല് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി മുടവതേരി അബ്ദുള്ള,മഹല്ല് ഖാസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി.തരുവണ മഹല്ലില്‍ പ്രസിഡന്റ് കെ.സി.ആലി,സെക്രട്ടറി നജ്മുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *