എഎപി ജനക്ഷേമ മുന്നേറ്റ യാത്ര മൂന്നിന്
റിപ്പണ്‍: ആം ആദ്മി പാര്‍ട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി മൂന്നിന് ജനക്ഷേമ മുന്നേറ്റ യാത്ര നടത്തും. രാവിലെ 8.30ന് വടുവന്‍ചാലില്‍ ജില്ലാ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പോള്‍സണ്‍ അമ്പലവയല്‍ ജാഥ ക്യാപ്റ്റന്‍ ൃനിഹ്‌മത് പിച്ചന് പതാക കൈമാറും. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം ആറിന് പുതുക്കാട് സമാപിക്കും.സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്യും. ഷൗക്കത്ത് അലി ഏരോത്ത് മുഖ്യപ്രഭാഷണം നടത്തും.
ഗഫൂര്‍ കോട്ടത്തറ, സല്‍മാന്‍ എന്‍. റിപ്പണ്‍, സി.എ. റഫീഖ്, ആല്‍ബര്‍ട്ട്, അഷറഫ് പൂലാടന്‍, ഇ.വി. തോമസ്, മുജീബ് റഹ്‌മാന്‍, ജാഥ വൈസ് ക്യാപ്റ്റന്‍ യൂസഫ് നടുത്തൊടി, കോ ഓര്‍ഡിനേറ്റര്‍ ഇസ്മയില്‍ പള്ളിയാല്‍, ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ പി.കെ. മന്‍സൂര്‍ അലി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.





Leave a Reply