ലോക് കല്യാണ്‍ മേള സംഘടിപ്പിച്ചു
ബത്തേരി നഗരസഭയില്‍ ലോക് കല്യാണ്‍ മേള സംഘടിപ്പിച്ചു. എന്‍ യു എല്‍ എം സിറ്റി മിഷന്‍ മാനേജര്‍ അമല്‍ഡ പി ഡി സ്വാഗതീ പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ് അധ്യക്ഷയായി.നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് മേള ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍,കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.സിറ്റി മിഷന്‍ മാനേജര്‍ പദ്ധതി വിശദീകരിച്ചു.പിഎം സ്വാനിധി ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലേക്കുള്ള ലോണുകള്‍ക്കുള്ള അപേക്ഷകള്‍ ബാങ്കുകളിലേക്ക് സമര്‍പ്പിച്ചു.
പി എം സ്വാനിധി സോഷ്യോ ഇക്കണോമിക് പ്രൊഫൈലിങ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്ലാസ്സ് എന്നിവ നടത്തുകയും ചെയ്തു.
എന്‍ യു എല്‍ എം കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ അബിത എന്‍ എം യോഗത്തിന് നന്ദി അറിയിച്ചു





Leave a Reply