പുല്‍പ്പള്ളി: പുല്‍പ്പള്ളി ചെറ്റപ്പാലം അച്ചന്‍കാടന്‍ ജയഭദ്രന്‍ (52) നെയാണ് സീതാദേവി ക്ഷേത്ര മൈതാനത്ത് മരിച്ച നിലയില്‍ കണ്ടത്. പുല്‍പ്പള്ളിയില്‍ ടെമ്പോ ്രൈഡവറാണ് ഇദ്ധേഹം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.
Leave a Reply