വൈത്തിരി ഉപജില്ല മേളകളില്‍ മികച്ച വിജയം കൈവരിച്ച് തരിയോട് സെന്റ് മേരീസ് യു.പി.സ്‌കൂള്‍
കല്‍പ്പറ്റ:വൈത്തിരി ഉപജില്ല 7,8 തീയ്യതികളിലായി നടന്ന വിവിധ മേളകളില്‍ മികച്ച വിജയം കൈവരിച്ച് സെന്റ് മേരീസ് യു.പി സ്‌കൂള്‍.
ഗണിത ശാസ്ത്ര മേള എല്‍.പി, യു.പി വിഭാഗം, പ്രവൃത്തിപരിചയ മേള യു.പി വിഭാഗം, ശാസ്ത്ര മേള യു.പി.വിഭാഗം എന്നിവയില്‍ റണ്ണറപ്പ് നേടി.
വിജയികളെ സ്‌കൂള്‍ മാനേജര്‍ ഫാ തോമസ് പ്ലാശനാല്‍ , സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി ജോണ്‍ , സ്‌കൂള്‍ പി.ടി.എ എന്നിവര്‍ അഭിനന്ദിച്ചു.





Leave a Reply