July 29, 2026

കേന്ദ്ര നിലപാട്: യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

0
site-psd-186
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിന്‍, സുനീര്‍ ഇത്തിക്കല്‍, പി.പി. ഷംസുദ്ദീന്‍, രമ്യ ജയപ്രസാദ്, അര്‍ജുന്‍ ദാസ്, ആല്‍ബര്‍ട്ട് ആന്റണി, ഷബീര്‍ പുത്തൂര്‍വയല്‍, എം.വി. ഷനൂബ്, രഞ്ജിത്ത് ബേബി, അമല്‍ മണിയങ്കോട്, വിഷ്ണു അമ്പിലേരി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *