പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചു
തലപ്പുഴ: വയനാട് എന്‍ജിനീറിങ് കോളേജില്‍ സാമൂഹ്യ സുരക്ഷ ഡയറക്ടറിയേറ്റ് എന്‍എസ്എസ് യൂണിറ്റിന്റെ കീഴില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചു. മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരായ സതീഷ്.എ, ബിനീഷ് ബേബി എന്നിവര്‍ വിവിധ ദുരന്ത നിവാരണ മാര്‍ഗങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്കവശ്യമായ പരിശീലനം നല്‍കുകയും ചെയ്തു.





Leave a Reply