Latest News News Wayanad ഗുണ്ടല്‍പേട്ടയ്ക്കടുത്തു ബേഗൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം October 25, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ഗുണ്ടല്‍പേട്ട : ബേഗൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ വയനാട് മടക്കിമല സ്വദേശികളായ രണ്ടു പേര് മരിച്ചു. കാര്‍ യാത്രികരാണ് മരിച്ചത്. വിദേശ യാത്ര കഴിഞ്ഞു മടങ്ങി വരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. Post navigation Previous: സുഗന്ധഗിരിയിലെ കൈവശ കുടുംബങ്ങള്‍ക്ക് പട്ടയം: നീക്കങ്ങള്‍ക്ക് മന്ദഗതിNext: ബെവ്കോ ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഒക്ടോബര്‍ 29ന് Also read Latest News News Wayanad വി. കേശവൻ ഇനി മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് August 21, 2026 0 Latest News News Wayanad ലിറ്റിൽ ഫ്ലവർ സ്കൂളിൽ ‘തിമൃതോം’ ഓണാഘോഷം സംഘടിപ്പിച്ചു; ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു August 21, 2026 0 Latest News News Wayanad എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു August 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply