Latest News News Wayanad ഗുണ്ടല്‍പേട്ടയ്ക്കടുത്തു ബേഗൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം October 25, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ഗുണ്ടല്‍പേട്ട : ബേഗൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ വയനാട് മടക്കിമല സ്വദേശികളായ രണ്ടു പേര് മരിച്ചു. കാര്‍ യാത്രികരാണ് മരിച്ചത്. വിദേശ യാത്ര കഴിഞ്ഞു മടങ്ങി വരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. Post navigation Previous: സുഗന്ധഗിരിയിലെ കൈവശ കുടുംബങ്ങള്‍ക്ക് പട്ടയം: നീക്കങ്ങള്‍ക്ക് മന്ദഗതിNext: ബെവ്കോ ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഒക്ടോബര്‍ 29ന് Also read News Wayanad നഗ്ന വീഡിയോ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി, കിട്ടാതായപ്പോൾ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ June 21, 2026 0 News Wayanad എസ്.ഡി.പി.ഐ സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു June 21, 2026 0 News Wayanad പള്ളിക്കുന്ന് – വെണ്ണിയോട് റോഡിൻ്റെ പുനർനിർമാണത്തിന് അഞ്ച് കോടി : മന്ത്രി ടി.സിദ്ധിഖ് June 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply