ജില്ല പോലീസ് ചീഫിന് പരാതി നല്‍കി ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ
ബത്തേരി: ഡി.സി.സി ട്രഷറര്‍ ആയിരുന്ന എന്‍. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ എന്നെ മനപ്പൂര്‍വ്വം അപമാനിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് ഫേസ്ബുക്ക് പേജില്‍ തെറ്റായ വീഡിയോ നിര്‍മ്മിച്ച് എന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ സോഷ്യല്‍ മീഡിയ ഐ.ഡി യെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ടതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു





Leave a Reply