November 14, 2026

എങ്കളു പഠിപ്പാ പദ്ധതിക്ക് ഉജ്വല തുടക്കം

0
site-psd-597
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിക്കായി പനമരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടി എങ്കളു പഠിപ്പാ പദ്ധതി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്ന ഇത് പോലുള്ള പദ്ധതികള്‍ വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് നാഴികക്കല്ലും സമൂഹ മുന്നേറ്റത്തിന് സഹായകരവമാവമെന്ന് ബിന്ദു പ്രകാശ് പറഞ്ഞു. പി ടി എ പ്രസിഡന്റ് മുനീര്‍ സി കെ അധ്യക്ഷനായി.ഹെഡ് മിസ്‌ട്രെസ് ഷീജ ജെയിംസ്, ഷിബു എം സി, മുഹമ്മദ് നവാസ്, ലൈസ ജോണ്‍, ജിന്‍സ്,ജോഷി കെ ഡി,എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *