ബത്തേരി ഉപജില്ലാ കലോത്സവം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടി അഞ്ജന ഗൗരി
പുല്‍പ്പള്ളി :മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടി അഞ്ജന ഗൗരി.
ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് എസ് വിഭാഗത്തില്‍ മോഹിയാട്ടത്തില്‍ എ ഗ്രേഡ് നേടി അഞ്ജന ഗൗരി.
പുല്‍പ്പള്ളി വിജയ എച്ച് എസ് എസ് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജന.കലാമണ്ഡലം റെസ്സി ഷാജി ദാസാണ് അഞ്ജനയുടെ നൃത്താ ധ്യാപിക.പുല്‍പ്പള്ളി, മൂഴിമല ചമ്മനാട്ടു താഴെ ഗിരീഷിനെയും, സനിതയുടെയും മകളാണ് അഞ്ജന.





Leave a Reply