തേറ്റമല: തേറ്റമല പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തേറ്റമല സ്വദേശിനി പൊട്ടക്കൽ മേരി (62), കേളോത്ത് നൗഫലിന്റെ മകൾ റിസ മെഹ്റിൻ (7) എന്നിവർക്കാണ് വീടിന്റെ പരിസരത്ത് വെച്ച് കടിയേറ്റത്. പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Leave a Reply