May 15, 2026

അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

0
IMG_20260309_135942
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി നഗരസഭ പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.നഗരസഭാ വൈസ്സ് ചെയർപേഴ്സൺ എസ്.സൗമ്യ പരിപാടി ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ നഗരസഭാ അങ്കണവാടി ടീച്ചേഴ്സ്സിന്റെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ശശിധരൻ അധ്യക്ഷനായ പരിപാടിയിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി വർഗീസ്സ്, വാർഡ് കൗൺസിലർമാരായ എ.പി നവാസ്, ഗീത , രാജാറാണി,ഐ സി ഡി എസ്സ് സൂപ്പർവൈസർ ഷീജ മാത്യു, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സി. വിബിത എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *