ഇഫ്താർ സംഗമം നടത്തി
കൽപ്പറ്റ:ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. സംസ്ഥാന പ്രസിഡണ്ട് ഏലിയാസ് സക്കറിയ ഉദ്ഘാടനം ചെയ്തു.എ.കെ.സി.എവയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സം.സ്ഥാന നേതാക്കൾക്കുസ്വീകരണവും കാവുമന്ദം പീസ് വില്ലേജിലെ അന്തേവാസികളുമായി ഒരുമിച്ചുള്ള ഇഫ്താർ സംഗമവുമാണ് നടത്തിയത്.
ജില്ലാപ്രസിഡണ്ട് കെ.സി.ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനവൈസ് പ്രസിഡണ്ട് കെ കബീർ ,സംസ്ഥാന സെക്രട്ടറി.ആന്റണി എം.കെ. സംസ്ഥാന കമ്മറ്റി അംഗം ചന്ദ്രൻ.സി.എൻ. ജില്ലാ ജനറൽ സെക്രട്ടറി സുജേഷ് ചന്ദ്രൻ ട്രെഷറർ വിജു മന്ന ജില്ലാ വർക്കിംങ്ങ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ പി.ആർ.വൈസ് പ്രസിഡണ്ട്ജിസ്മോ ൻ സൈമൺ, ജില്ലാ രക്ഷാധികാരിഹാജ ഹുസൈൻ കരുതൽ കോഡിനേറ്റർ സാജൻ പൊരുന്നിക്കൽ , സുൽഫി സീകാർ എന്നിവർ സംബന്ധിച്ചു. സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി.
ഫുഡ് കാറ്ററിംങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന വർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക്
ഫുഡ് സേഫ്റ്റി ഓഫീസർ നിഷ പി. മാത്യു നേതൃത്വം നൽകി.





Leave a Reply