പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് ദാരുണാന്ത്യം
ബത്തേരി: പുത്തൻകുന്ന് കോടതി പടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിലാണ്.
സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ, ബാലൻ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ നാരായണൻ ചികിത്സയിലാണ്.
ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം.





Leave a Reply