എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗാന്ധി പാർക്കിലാണ് ഓഫീസ്. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ എ എൻ പ്രഭാകരൻ, വി കെ ശശിധരൻ, ടി കെ പുഷ്‌പൻ, എ ജോണി, എൻ യു ജോൺ, നിഖിൽ പത്മനാഭൻ, ശോഭ രാജൻ, പി ടി ബിജു, അനിൽ വള്ളുവക്കണ്ടി, അസീസ് കൊടക്കാട് എന്നിവർ നേതൃത്വം നൽകി.





Leave a Reply