May 15, 2026

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം: മാനന്തവാടി ടൗണിൽ ഗതാഗത പരിഷ്കരണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
IMG_20260324_143244
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഗാന്ധിപാർക്ക് മുതൽ മൈസൂർ റോഡ് കെഎസ്ആർടിസി ഗ്യാരേജ് ജംഗ്ഷൻ വരെയും, മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷൻ മുതൽ സബ് കലക്ടർ വസതിയുടെ മുൻവശം വരെയും റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതിനും വഴിയോര കച്ചവടത്തിനുമുള്ള നിരോധനം നിലവിൽ വന്നു. കൂടാതെ, ഗാന്ധിപാർക്ക്-മൈസൂർ റോഡിൽ പ്രവർത്തിച്ചിരുന്ന തട്ടുക്കടകൾക്ക് ഇന്ന് മുതൽ 30.03.2026 വരെ തലശ്ശേരി റോഡിലെ ജീപ്പ് സ്റ്റാന്റിൽ രാത്രി 08.30ന് ശേഷം പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *