June 25, 2026

എടപ്പെട്ടി സ്കൂളിൽ പ്രീ-പ്രൈമറി കോൺവെക്കേഷൻ നടത്തി

0
IMG_20260331_131704
By ന്യൂസ് വയനാട് ബ്യൂറോ

 

എടപ്പെട്ടി: പ്രീ-പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം വന്ന് പ്രധാനാധ്യാപകനിൽ നിന്നും ബഹുമതി പത്രം സ്വീകരിച്ചു. ക്ലാസ് അധ്യാപകരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *