June 25, 2026

സി-വിജില്‍: 289 പരാതികള്‍ ലഭിച്ചു

0
IMG_20260331_135336
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ തിങ്കളാഴ്ച 289 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2348 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *