July 24, 2026

മന്ത്രി ടി. സിദ്ധിഖിന് സ്വീകരണവും സാഹിതി സംഗമവും നാളെ കൽപ്പറ്റയിൽ

0
IMG_20260724_193148
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മന്ത്രി ടി. സിദ്ധിഖിന് നൽകുന്ന സ്വീകരണവും സാഹിതി സംഗമവും നാളെ (ജൂലായ് 25) വൈകുന്നേരം 3.30-ന് കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിൽ നടക്കും. ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. ടി.ജെ. ഐസക് പരിപാടി ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി. മെമ്പർ പി.പി. ആലി മുഖ്യപ്രഭാഷണം നടത്തും. കലാപ്രതിഭകളെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രികൃഷ്‌ണനും സാഹിതി അംഗത്വ വിതരണം സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളലും നിർവ്വഹിക്കും. കൽപ്പറ്റ നിയോജക മണ്ഡലം ചെയർമാൻ വന്ദന ഷാജു, കൺവീനർ ടി. സതീഷ് കുമാർ എന്നിവരാണ് വിവരങ്ങൾ അറിയിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *