മീനങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു: യാത്രക്കാരന് ഗുരുതര പരിക്ക്
മീനങ്ങാടി: മീനങ്ങാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338) പിൻഭാഗത്തേക്ക് സ്കൂട്ടർ (KL 72 C 5101) ഇടിച്ചുകയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ കൈനാട്ടി ഗവൺമെന്റ് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്കും മാറ്റി.





Leave a Reply