April 17, 2026

മുണ്ടക്കൈ ദുരന്തം: വ്യാപാരികളുടെ പുനരധിവാസ യോഹം ഇന്ന് 

0
Img 20240827 120327
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല ദുരന്തത്തിന് ഇരകളായി സ്ഥാപനങ്ങൾ പൂർണമായി നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസത്തിന് വേണ്ടി കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ 10 30 ന് കൈനാട്ടിയിലെ വ്യാപാര ഭവൻ ഹാളിൽ ചേർന്നു. ചൂരൽ മലയിൽ സ്ഥാപനങ്ങൾ തകർന്ന വ്യാപാരികൾക്ക് ബൃഹത്തായ പദ്ധതികൾ യോഗത്തിൽ വച്ച് തീരുമാനിച്ച് സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പ്രഖ്യാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *