October 30, 2026

പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പീഡനാരോപണം

0
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പനെതിരെ പീഡനാരോപണവുമായി 
 യുവതി അമ്പലവയല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇന്നലെ  ഉച്ചയോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലവയല്‍ പോലീസ് കേസെടുത്തു.പീഡനാരോപണ വിധേയനായ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് നെന്മേനി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *