November 7, 2026

ബത്തേരിയിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി.

0
IMG-20181009-WA0148
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എക്സൈസ് ഡിപ്പാർട്ട് മെൻറും ,ബത്തേരി ലയൺസ് ക്ലബ്ബും സംയുക്തമായി ബത്തേരി കോ.ഓപ്പറേറ്റീവ് കോളജിൽ വെച്ച് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് ഓഫീസർ ജോഷി ക്ലാസുകൾക്ക് നേതൃത്വം നൽകി.ഇതോടനുബന്ധിച്ച് പ്ലാസ്റ്റിക് നിർമ്മാർജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം പ്രൊഫ. വർഗീസ് വൈദ്യൻ നിർവ്വഹിച്ചു. ചടങ്ങിൽ ,കെ.പി ശശി ,ബെന്നി അബ്രഹാം ,റിജാസ് അജ്മൽ .എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *