Latest News ഫയല്‍ അദാലത്ത് ഒക്ടോബർ 11-ന് October 9, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുള്ളതും നിലവില്‍ സേവനം ലഭിക്കാത്തവര്‍ക്കുമായി ഒക്ടോബര്‍ 11 ന് രാവിലെ 11 മുതല്‍ ഫയല്‍ അദാലത്ത് നടത്തും. അപേക്ഷകര്‍ രസീത് സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. Post navigation Previous: ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായംNext: ജല ഗുണനിലവാര പരിശോധന തുടങ്ങി: 825 കിണറുകളിലെ വെള്ളം പരിശോധിക്കും. Also read Latest News News Wayanad വയനാട്ടിലും ട്രെയിൻ ചൂളംവിളിക്കുമോ? മെട്രോമാന്റെ ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ പ്രതീക്ഷയോടെ ബത്തേരി; ഇ. ശ്രീധരൻ ഇന്ന് ബത്തേരിയിലെത്തും November 7, 2026 0 Latest News News Wayanad ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി November 7, 2026 0 Latest News News Wayanad ആദിവാസി ഭൂമി കൈയേറ്റം: പൊലീസ് അന്വേഷണം ആരംഭിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply