Latest News ഫയല്‍ അദാലത്ത് ഒക്ടോബർ 11-ന് October 9, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുള്ളതും നിലവില്‍ സേവനം ലഭിക്കാത്തവര്‍ക്കുമായി ഒക്ടോബര്‍ 11 ന് രാവിലെ 11 മുതല്‍ ഫയല്‍ അദാലത്ത് നടത്തും. അപേക്ഷകര്‍ രസീത് സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. Post navigation Previous: ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായംNext: ജല ഗുണനിലവാര പരിശോധന തുടങ്ങി: 825 കിണറുകളിലെ വെള്ളം പരിശോധിക്കും. Also read Latest News News Wayanad ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി August 10, 2026 0 Latest News News Wayanad പുൽപ്പള്ളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു August 10, 2026 0 Latest News News Wayanad വയോജന ക്ഷേമം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത: വയോജന കമ്മീഷൻ August 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply