May 9, 2026

ക്ഷേമനിധി വിഹിതം അടക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
മലബാർ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ്
ഓഫീസർമാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവർ 2017 ഡിസംബർ വരെയുള്ള
ക്ഷേമനിധി വിഹിതം ഡിസംബർ 31 നകം അടച്ചുതീർക്കണം. അല്ലാത്തപക്ഷം അംഗത്വം
റദ്ദാക്കുന്നതായിരിക്കും. പുതുതായി ജോലിയിൽ പ്രവേശിച്ചവർ ശമ്പളപ്പട്ടികയിൽ ഉൾപ്പെട്ട്
ഒരു വർഷത്തിനകം അംഗത്വത്തിന് അപേക്ഷിക്കണം. വൈകി ലഭിക്കുന്ന അപേക്ഷ
അംഗീകരിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. ശമ്പള പട്ടികയുടെ പകർപ്പ്, ഇപ്പോഴും
ജോലിയിൽ തുടരുന്നു് എന്ന് കാണിക്കുന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം
എന്നിവ കുടിശിക അടക്കുന്നതിന് ഹാജരാക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *