May 8, 2026

പ്രൈംസ് 25 : ലോഗോ പ്രകാശനം ചെയ്തു

0
Img 20250212 Wa0039
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21, 22, 23 തീയതികളില്‍ നടത്തുന്ന അഖില വയനാട് പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. എ .ശശീന്ദ്രവ്യാസ് പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഷീബ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 3 ഉപജില്ലകളില്‍ നിന്നുമായി 16 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 5001 രൂപയും, ചണ്ണേത്തൊടി നാണു മെമ്മോറിയല്‍ ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും, വടക്കേതില്‍ അപ്പുക്കുട്ടി മെമ്മോറിയല്‍ ട്രോഫിയും നല്‍കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *