എംഎസ്എസ് ദ്വിദിന വിദ്യാര്‍ത്ഥി ഉച്ചകോടി സമാപിച്ചു
ആറുവാള്‍ : എംഎസ്എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ സംഘടിപ്പിച്ച ദ്വിദിന മൂണ്‍ലൈറ്റ് വിദ്യാര്‍ത്ഥി ഉച്ചകോടി സമാപിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി സമാപന സെഷന് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. നൗഫല്‍ അധ്യക്ഷനായി.യൂണിയന് അഡൈ്വസര്‍ അഭിരാമി എ എസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി മുഹമ്മദ് അജ്മല്‍ പി കെ, ഇക്കണോമിക്സ് വകുപ്പ് മേധാവി സീന പി ഇ, ക്യാമ്പ് കോഡിനേറ്റര്‍ അമീറ എം, യൂണിയന് ചെയര്മാന് സുഫിയാന്, റ്റീന കെ സ് തുടങ്ങിയവര്‍ പ്രസംഗിച്ചു





Leave a Reply