November 17, 2026

2023-2024 വര്‍ഷത്തെ ബിരുദദാന ചടങ്ങ്  സംഘടിപ്പിച്ചു

0
Img 20250226 212637
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍ :ഡബ്ലി യു എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-2024 വര്‍ഷത്തില്‍ ബിരുദ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. ചാമരാജ് നഗര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ എം ആര്‍ ഗംഗാഥര്‍ മുഖ്യ അതിഥിയായിരുന്നു .ഡബ്ലിയു എം ഒ കോളേജ് മാനേജര്‍ കെ കെ അഹമ്മദ് ഹാജി അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്ഡിക്കേറ്റ് അംഗം ടി ജെ മാര്‍ട്ടിന്‍, കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി സിന്ഡിക്കേറ്റ് അംഗം ഡോ. റാഷിദ് ഗസാലി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *