By ന്യൂസ് വയനാട് ബ്യൂറോ
ആനപ്പാറ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടമത്സരത്തിൽ പനമരം ജി.എച്ച്. എസ്.എസിലെ
വിനായക് ഭാസ്കർ സ്വർണ്ണ മെഡൽ നേടി.
ജൂനിയർ ഫുട്ബോളർ കൂടിയാണ് വിനായക് .സ്കൂളിലെ കായികാദ്ധ്യാപകൻ ടി. മുഹമ്മദ് നവാസ് ആണ് പരിശീലകൻ .
Leave a Reply