May 9, 2026

ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടമത്സരത്തിൽ പനമരം ജി.എച്ച്. എസ്.എസിലെ വിനായക് ഭാസ്കറിന് സ്വർണ്ണ മെഡൽ

0
IMG-20181022-WA0110
By ന്യൂസ് വയനാട് ബ്യൂറോ
ആനപ്പാറ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ     ആൺകുട്ടികളുടെ 400 മീറ്റർ  ഓട്ടമത്സരത്തിൽ പനമരം ജി.എച്ച്. എസ്.എസിലെ  
വിനായക് ഭാസ്കർ സ്വർണ്ണ മെഡൽ നേടി. 
  ജൂനിയർ ഫുട്ബോളർ കൂടിയാണ് വിനായക് .സ്കൂളിലെ    കായികാദ്ധ്യാപകൻ ടി.  മുഹമ്മദ് നവാസ് ആണ് പരിശീലകൻ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *