മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളക്ക് ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം .
മാനന്തവാടി : മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളക്ക് ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം . പ്രളയ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ശാസ്ത്രമേളക്ക് തുടക്കം കുറിച്ചത് . രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ പ്രവീജ് പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്തു . ഗണിത ശാസ്ത്രം , ഐ ടി , പ്രവർത്തി പരിചയം , സാമൂഹ്യ ശാസ്ത്രം എന്നീ വിഭാങ്ങളിലായാണ് ശാസ്ത്രമേള നടക്കുന്നത് .





Leave a Reply