July 14, 2026

ആട് വളര്‍ത്തല്‍ യൂണിറ്റ് : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മൃഗസംരക്ഷണ വകുപ്പിന്റെ കൊമേഴ്‌സ്യല്‍ ഗോട്ടറി യൂണിറ്റ്  പദ്ധതിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റ് തുടങ്ങുന്നതിന്   അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൃഗസംരക്ഷണ വകുപ്പ് നല്‍കിയിട്ടുള്ള വ്യാവസായിക ആട് വളര്‍ത്തല്‍ പരിശീലനം ലഭിച്ചവരും, മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവരും കുറഞ്ഞത് 50 സെന്റ് സ്ഥലം സ്വന്തമായോ പാട്ടത്തിനെടു ത്തിട്ടുള്ളവരോ ആയിരിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭിക്കും. അപേക്ഷാഫോറവും അനുബന്ധഫോറവും രേഖകളും പഞ്ചായത്ത് മൃഗാശുപത്രികളില്‍ നവംബര്‍ 9-ന് മുമ്പ് നല്‍കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *