July 27, 2026

മൗണ്ടന്‍ സൈക്ലിംഗില്‍ കേരളത്തിന് അഭിമാനമായി വയനാടിന്റെ മൈസ ബക്കര്‍

0
Dfs

 

കല്‍പ്പറ്റ: ഹരിയാനയില്‍ നടന്ന ദേശിയ മൗണ്ടന്‍ സൈക്ലിങ് മത്സരത്തില്‍ കേരളത്തിന് വേണ്ടി ഇരട്ട മെഡല്‍ നേട്ടവുമായി മൈസ ബക്കര്‍.ടൈം ട്രയല്‍, മാസ്സ് സ്റ്റാര്‍ട്ട് എന്നീ ഇനങ്ങളിലാണ് വെള്ളി മെഡല്‍ നേടിയത്. കല്‍പ്പറ്റയിലെ ഡി പോള്‍ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്. ഡബ്ലിയു ഒ എച് എസ് എസ് പിണങ്ങോടിലെ കായിക അദ്ധ്യാപകന്‍ സാജിദ് എന്‍ സി യുടെയും ആശ്‌ന ചൂര്യന്റെയും മകളാണ് മൈസ ബക്കര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *