കല്പറ്റ: കല്പറ്റ വെയര്‍ ഹൗസിനു സമീപം സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടി ഇടിച്ച് അപകടം. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം. 15 പേര്‍ക്കു പരുക്കേറ്റതായാണ് അറിക്കുന്നത്. പരുക്കേറ്റവരെ കല്പറ്റ ഫാത്തിമ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതര പരുക്കില്ലെന്നാണ് അറിയുന്നത്.
Leave a Reply