ഗോകുലിന്റെ മരണം: സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
പോലീസ് കംപ്ലയിന്റ് അതോറിറ്റിയും കല്‍പ്പറ്റ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോട്ട് സമര്‍പ്പിച്ചു.
അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുലിനെയാണ് (18) ചൊവ്വാഴ്ച സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസിലാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്.





Leave a Reply