July 15, 2026

കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍

0
Fsd

 

ബത്തേരി റഹ്‌മത്ത് നഗര്‍ പടുവത്തില്‍ എ കാജയാണ് നൂല്‍പ്പുഴ പോലീസിന്റെ പിടിയിലായത്. നെന്‍മേനി മലങ്കര നെല്ലിച്ചുവടില്‍ നിന്നുമാണ് 40.47 ഗ്രാം കഞ്ചാവുമായി ഇയാള്‍ കഴിഞ്ഞ രാത്രിയില്‍ പിടിയിലാവുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *