സാംസ്‌ക്കാരിക സംഗമം നടത്തി
പനമരം: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പനമരം വിജയ അക്കാദമിയില്‍ സാംസ്‌ക്കാരിക സംഗമം നടത്തി. പു.ക.സ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. മോഹനന്‍ മാഷ് സംഗമം ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ മനോഹരന്‍, സംസ്ഥാന സെക്രട്ടരി ബഷീര്‍ ചുങ്കത്തറ,ജില്ലാ സെക്രട്ടരി എം. ദേവകുമാര്‍,ശൈലേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply