July 1, 2026

വിഷുഖാദി മേള ആരംഭിച്ചു

0
hjgh

 

കല്‍പ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന വിഷു ഖാദി മേളയുടെ ഉദ്ഘാടനവും ആദ്യ വില്പനയും പള്ളിതാഴെ റോഡിലു ള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.ജില്ലാ ഖാദി ബോര്‍ഡ് പ്രൊജക്റ്റ് ഓഫീസര്‍ എം ആയിഷ അധ്യക്ഷതനായി. എം അനിത, ദിലീപ് കുമാര്‍, ജിബിന്‍ കെ, ഷാഫി വി തുടങ്ങിയവര്‍ പ്രസംഗിച്ചു.ഖാദിക്ക് 30 ശതമാനം ഗവ.റിബറ്റ് ഈ വിഷു കാലയളവില്‍ നല്‍കുന്നതാണ്. കോട്ടണ്‍ ഷര്‍ട്ടുകള്‍, ദോതികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഉന്നക്കിടക്കകള്‍, തേന്‍, മരചക്കിലട്ടിയ എള്ളണ്ണ , സോപ്പ് എന്നിവ മേളയില്‍ ലഭ്യമാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *