July 15, 2026

കാട്ടാനകൾ തമ്മിൽ ഏറ്റമുട്ടി; കൊമ്പൻ ചരിഞ്ഞു.

0
dfd
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് അതിർത്തിയോട് ചേർന്ന് ഒഴുകുന്ന ക ന്നാരം പുഴയിലാണ് കാട്ടു കൊമ്പൻമാർ തമ്മിൽ കുത്തുകൂടിയതിനെ തുടർന്ന് ഒരു കൊമ്പൻ ച രിഞ്ഞത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊ ലവിളി ശബ്ദം ഏറെ ദൂരെ വരെ കേട്ടു. മാടപള്ളി കുന്നിലെ കന്നാരം പുഴയിലായിരുന്നു ആക്രമണം.ബന്ദിപ്പൂർ വനമേഖലയാണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *