July 28, 2026

എല്‍സ്റ്റണിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

0
jfgjfg

 

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തി നായി ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ എല്‍സ്റ്റേണ്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേസില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീംകോടതി. നടപടി സര്‍ക്കാറിന് ആശ്വാ സമായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്‍പില്‍ വാദം ഉന്നയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *