June 27, 2026

ആദര്‍ശ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

0
ljhlhj

 

പടിഞ്ഞാറത്തറ :കേരള മുസ്ലിം ജമാഅത്തിന്റെ ആദര്‍ശ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ എസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 26 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറയിലാണ് സമ്മേളനം. സോണ്‍ പ്രസിഡണ്ട് അലി സഖാഫി, നൗഷാദ് സഖാഫി, നാസര്‍ ഫൈസി, ബഷീര്‍ മുസ്ലിയാര്‍, ഫീല് കുപ്പാടിത്തറ, ഇസ്മാഈല്‍ സഖാഫി, ബഷീര്‍ മുസ്ലിയാര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *